VARGHESE PC
പത്തനംതിട്ടയിലെ പെരുംതുരുത്തിയിലുള്ള പൂത്തുപറമ്പിൽ എബ്രഹാം ചാണ്ടിയുടെയും സാറാമ്മ ചാണ്ടിയുടെയും മകനായി ജനിച്ചു. പെരുംതുരത്തി സി.എസ.ഐ. പ്രൈമറി സ്കൂൾ, മുത്തൂറ്റ് എൽ.പി.സ്കൂൾ, തിരുമൂലപുരം ബഥനി സെന്റ് മേരീസ് സ്കൂൾ, തിരുമല സെന്റ് തോമസ് ഹൈ സ്കൂൾ, എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം 1963 മുതൽ ബാംഗ്ലൂരിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2002 മുതൽ അമേരിക്കയിലും ബാംഗ്ലൂരിലുമായി ജീവിക്കുന്ന ശ്രീ അനിയൻ പെരുംതുരത്തിയുടെ പ്രഥമ നോവലാണ് ‘അമ്മക്കടൽ‘. തുടർന്ന് ‘മുന്നേ പറന്ന മേരിക്കുട്ടി‘, ‘അകളങ്കതയുടെ ആതിര നക്ഷത്രം‘”തുഴപോയതോണിയിലെ യാത്രക്കാര്‍” എന്നിവയും ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.
ഫോണ്‍:9449477700