LALI RANGANATH

ഇരുപത്തിമൂന്ന് വർഷമായി ബാംഗ്ലൂരിൽ വർത്തൂർ എന്ന സ്ഥലത്ത്  കുടുംബസമേതം താമസം.

സാഹിത്യമേഖലയിലാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്നത്. കവിത, കഥ, നോവൽ എന്നിവയെഴുതാറുണ്ട്. ആറോളം മ്യൂസിക്കൽ ആൽബങ്ങൾക്ക് വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്.

ശ്രീമതി ലാലി രംഗനാഥിന്റെ മുഖം മൂടികളും ചുവന്ന റോസാപ്പൂവും എന്ന കവിതാ സമാഹാരം, അശാന്തമാകുന്ന രാവുകൾ കഥ സമാഹാരം, നീലിമ – നോവൽ എന്നിങ്ങനെ മൂന്നു രചനകൾ പുസ്തകരൂപതത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.    നീലിമ എന്ന നോവലിന് 2024 ൽ  ‘സത്യജിത് റേ ഗോൾഡൻ പെൻ ബുക്ക്‌ അവാർഡ്’ ലഭിച്ചു.

Phone- 9449701221