NAIR MNR
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് MSC യിൽ ബിരുദാനന്തര ബിരുദവും, ബാംഗളൂർ ഇന്ത്യൻ ഇൻസ്ടിട്യൂറ്റ് ഓഫ് സയൻസിൽ നിന്ന് ഡോക്ടറേറ്റുമെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലിക്കു ചേർന്നു. 2010 ൽ ബാംഗ്ലൂരിലെത്തി. അസിസ്റ്റൻ്റ് ജനറൽ മാനേജരായി വിരമിച്ചു. ബാംഗ്ലൂരെയിൽ ജയനഗറിൽ താമസം. ഭാര്യ ശ്രീമതി ഉഷ. മക്കൾ ധനു, ദേവു.
വളരെക്കാലമായി സാഹിത്യ രംഗത്തുണ്ട് എട്ടു ചെറുകഥാ സമാഹാരങ്ങൾ, ആറു നോവലുകൾ, രണ്ടു ബാലസാഹിത്യം മൂന്നു ശാസ്ത്ര പഠനങ്ങൾ എന്നിങ്ങനെ ഇരുപതില്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ജനയുഗം നോവൽ സമ്മാനം, ഡോക്ടർ സി.പി. മേനോൻ അവാർഡ്, എൻ.വി.സാഹിത്യ വേദി അവാർഡ്. എന്നി ങ്ങനെ നിരവധി പുരസ്കാരങ്ങളും ഡോക്ടർഎം.എൻ.ആർ നായർ കരസ്ഥമാക്കി ഇപ്പോൾ ശാസ്ത്രത്തിൻ്റെ രക്ത സാക്ഷികൾ’ എന്ന ശാസ്ത്ര പഠനത്തിൻ്റെ പണിപ്പുരയിലാണ്. സ്വദേശം പത്തനംതിട്ട.
Phone: 9980192192