REKHA P MENON
സ്വദേശം തൃശൂർ. കഴിഞ്ഞ 25 വർഷമായി ബംഗ്ലൂരിലാണ് താമസം. സാഹിത്യം ഇഷ്ടപ്പെടുന്നു.മലയാളത്തിലും ഹിന്ദിയിലും കഥകളും, കവിതകളും എഴുതാറുണ്ട്. ഹിന്ദിയിൽ അഞ്ച് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പതോളം അന്തോളജി ഇറങ്ങിയിട്ടുണ്ട്.മലയാളത്തിൽ കഥകളുടെ രണ്ടു അന്തോളജി ഇറങ്ങിയിട്ടുണ്ട്. രാഷ്ട്രീയ അന്തരാഷ്ട്രീയ സെമിനാറുകളിൽ നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പല കവിതാ മത്സരങ്ങളിലും വിധികർത്താവായി പോകാറുണ്ട്. മലയാളം മിഷൻ കവിത ചൊല്ലൽ മത്സരങ്ങളിലും വിധികർത്താവായിട്ടുണ്ട്. ബാംഗ്ലൂരിൽ ഇൻഡോ ഏഷ്യൻ വുമൺസ് ഡിഗ്രി കോളേജിൽ ഹിന്ദി വിഭാഗത്തിൽ പ്രൊഫസറായി ജോലിചെയ്യുന്നു. രാമമൂർത്തിനഗറിൽ എൻ ആർ ഐ ലേയൗട്ടിൽ താമസം.
ഫോണ്: 9480199319