ANIL MITHRANANDAPURAM
സ്വദേശം തൃശ്ശൂർ. ബാംഗ്ലൂരിൽ DRDO യിൽ ഗസറ്റഡ് ഓഫീസറായി ജോലി ചെയ്യുന്നു. ശ്രീ അനിലിന്റെ പ്രസിദ്ധീകരിച്ച കൃതികൾ ‘യാമിനി’, ‘വാക്കിന്റെ പൂക്കൾ’, ‘ഇന്നത്തെ ഷെല്ലിയും ഷേക്സ്പിയറും’ എന്നിങ്ങനെ മൂന്ന് മലയാള കവിതാസമാഹാരങ്ങളാണ്.
പ്രശസ്ത നർത്തകനായ ശ്രീ ഗുരു ഗോപാലകൃഷ്ണൻ്റെ പേരിലുള്ള കവിതാ പുരസ്കാരം 2022-ൽ ലഭിച്ചു.
മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോൺ: 9663985928