AUSTIN AJIT

ഉദ്യാന നഗരത്തെ മാത്രമല്ല സാംസ്‌കാരിക ലോകത്തെത്തന്നെ അതിശയിപ്പിക്കുമാറാണ് പതിനൊന്നു വയസ്സുകാരനായ ഓസ്റ്റിൻ അജിത് എന്ന ഈ  അതിശയ ബാലൻ പ്രസിദ്ധനായിത്തീർന്നത്.  ഓസ്റ്റിൻ ഒരു യുവ പ്രകൃതിശാസ്ത്രജ്ഞൻ, ഒരു എഴുത്തുകാരൻ,  അഗാധമായ  വായനക്കാരൻ,  കഥാകൃത്ത്, ചിത്രകാരൻ  എന്നിങ്ങനെ ഈ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ തന്റെ ഒട്ടനവധി കഴിവുകൾ പ്രദർശിപ്പിച്ചിരിക്കുന്നു.





GRANDMA & AUSTIN’S PLANT KINGDOM,    

AUSTIN’S DINO WORLD (STARGAZER SERIES – 1),

THE DAY I FOUND AN EGG,         

AMMU’S EARTH (TRANSLATION),         

ATTACK OF THE PURPLE BLOBS (STARGAZER SERIES – 2),   

FLYING DOLLS AND SMILING FRIENDS (TRANSLATION)

ഇപ്പോഴത്തേത് ഇത് ഓസ്റ്റിൻറെ പ്രസിദ്ധീകരിക്കുന്ന ഏഴാമത്തെ പുസ്തകവും വിവർത്തനത്തിലെ മൂന്നാമത്തെ പുസ്തകവുമാണ്.