BHARATHAN TI

തൃശൂർ ജില്ലയിലെ മാളയാണ് സ്വദേശം. ഇപ്പൊൾ ബാംഗ്ലൂരിൽ സ്ഥിര താമസം. ‘ നവതൂലിക പത്താമധ്യായം, വാക്കില കഥകൾ എന്നീ കഥാ സമാഹാരങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ‘കഥാതൽപ്പം 24’ എന്ന കഥാ സമാഹാരം 2024 ലെ ഓണത്തോടൊപ്പം ഇറങ്ങുന്നുണ്ട്. എൻ്റെ മാത്രം കഥകൾ ഉൾകൊള്ളുന്ന സമാഹാരത്തിൻ്റെ പണിപ്പുരയിലാണ് ഇപ്പൊൾ. ആഴ്ചപ്പതിപ്പുകളിലും, മാസികകളിലും എഴുതാറുണ്ട് . ബാംഗ്ലൂരിലും കേരളത്തിലുമായി  പല ഇടങ്ങളിൽ നടന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

1996 ൽ ബാംഗ്ലൂരിലെത്തി.  IBM ൽ ആയിരുന്നു ജോലി. ഇപ്പൊൾ റിട്ടയർ ചെയ്തു. താമസം ജെ പി നഗറിൽ.

ഫോണ്‍:  9980891919