BRIGI KT

ചാലക്കുടി – മാളയിൽ ജനിച്ചു. ജന്മ ദേശത്തും, ചണ്ടീഗർ, ജാംനഗർ എന്നിവിടങ്ങളിലുമായി വിദ്യാഭാസം പൂർത്തിയാക്കി.  ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിര താമസം. എഴുത്തിലും ചിത്രരചനയിലും താല്പര്യം.  ഒരു  നല്ല എഴുത്തുകാരിയും ചിത്രകാരിയുമാണ്. ഇംഗ്ലീഷിലും മലയാളത്തിലും ,നോവലും ചെറുകഥകളും ലേഖനങ്ങളും എഴുതുന്നു. ചിത്ര കലയിൽ ,ഓയിൽ, അക്രലിക് മാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് വരാക്കുവാൻ താല്പര്യം.

പല ചിത്ര രചനാ  മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂരിലെ ചിത്രകലാപരിഷത്തിൽ നടക്കുന്ന ചിത്ര സന്തെയ്കും പങ്കെടുക്കാറുണ്ട്.  എഴുത്തിന്റെ ലോകത്തു ചെറുകഥകളും  നോവലുമാണ് പ്രധാനം.

കലാകൗമദിയുടെ കഥാ മാഗസിൻ, ഗോകുലം ശ്രീ, വർത്തമാനം, ഭാഷാ പോ ഷി ണി, ദേശാഭിമാനി, ബാംഗ്ലൂരിലെ പ്രസിദ്ധീകരങ്ങൾ തുടങ്ങിയ ആനുകലങ്ങളിൽ  എഴുതാറുണ്ട്.

പൂർണ പുബ്ലികേഷൻസ് ശ്രീമതി ബ്രിജിയുടെ  ‘കടിഞ്ഞൂൽ’ എന്ന ചെറുകഥാ  സമാഹാരം പ്രസിദ്ധീകരിച്ചു.

 ശാന്തകുമാരൻ തമ്പി അവാർഡ്, ക്രിസ്ത്യൻ റൈറ്റേർസ് ഫോറം സാഹിത്യ അവാർഡ്, ബാംഗ്ലൂർ കൈരളി കഥ പുരസ്‌കാരം, കേരളം സമാജം ദൂരവാണിനഗറിന്റെ അഖിലേന്ത്യാ ചെറുകഥാമത്സര സമ്മാനം OV.വിജയൻ സ്മാരക പുരസ്ക്കാരം,  വുമൺ അച്ഛിവേഴ്‌സ്  അവാര്ഡ്, ബാല സാഹിത്യ അവാർഡ് എന്നിവ ലഭിച്ചു. ബാംഗ്ലൂരിൽ   സ്ഥിരതാമസം.

PHONE 7411109085