GABRIEL CD
തൃശ്ശൂർ ജില്ലയിലെ പുതുശ്ശേരിയിൽ ജനിച്ചു. കേരളത്തിലും ബംഗളൂരിലുമായി വിദ്യാഭ്യാസം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. ബാംഗ്ലൂർ ബോഷ് ട്രെയിനിങ് സെന്ററിൽ നിന്ന് കോ ഓർഡിനേറ്ററായി വിരമിച്ചു. ബാംഗളൂരിൽ നടന്ന ചെറുകഥാ മത്സരങ്ങളിൽ അഞ്ചു തവണ ഒന്നാം സമ്മാനത്തിന് അർഹനായിട്ടുണ്ട്. ബാംഗ്ലൂരിലെ കലാ സാംസ്കാരിക രംഗങ്ങളിൽ സജീവം .കഥരംഗസാഹിത്യ സമിതി സെക്രട്ടറി,ക്രിസ്ത്യന്‍ റൈറ്റെഴ്സ് ഫോറം സെക്രട്ടറിsecret, റൈറ്റെഴ്സ് ഫോറം മുന്‍സെക്രട്ടറി പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആദ്യ സമാഹാരം “വേരുകളറ്റു പോയവർ ” കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ചു.
അഭയം എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോണ്‍:9731542539