HARSHEN VR.

ജനനം വലപ്പാട്, തൃശൂർ ജില്ല. 12വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം 25 വർഷം എയർ ഇന്ത്യയിൽ  ഉദ്യോഗo. വിജിലൻസ് /സെക്യുരിറ്റി മാനേരായി വിരമിച്ചു. 1995 ൽ ബാംഗളൂരിലെത്തി. ഔദ്യോഗികമായും മറ്റും ന്യൂയോർക്ക്, ലണ്ടൻ, ചൈന, ഗൾഫ് തുടങ്ങിയ 13 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നാടകം കവിത, നോവൽ, ഹാസ്യം എന്നിവ യടക്കം18 പുസ്തങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. STRANGE REALITIES എന്ന ഇo ഗ്ലീഷ് കഥാ സമാഹാരവും . ഹെറാൾഡ്, ഇന്ത്യൻ എക്സ്പ്രസ്സ്, ബ്ലിറ്റ് സ് എന്നിവയിൽ രചനകൾ പ്രസിദ്ധീകരിച്ചതിനു പുറമെ മാതൃഭൂമി, മനോരമ, കുങ്കുമം തുടങ്ങിയവയിൽ എഴുതിയിട്ടുണ്ട്. ബോംമ്പെയിലും, ബാംഗ്ലൂരിലും  നാടകം എഴുതി അഭിനയിക്കുകയും, സംവിധാനം ചെയ്തിട്ടുമുണ്ട്. ബാoഗളൂരിൽ നാടകമത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ഹാസ്യ വേദി, യുനൈറ്റ് റൈട്ടേഴ്സ് ബാംഗളൂർ എന്നിവയുടെ : സ്ഥാപക പ്രസിഡന്റാ ണ്.. യവനിക പുരസ്കാര o (2009), കഥക്കും കവിതക്കുo ബാംഗളൂർ മലയാളിസമാജത്തിൻ  നിന്ന് സമ്മാനങ്ങൾ  ലഭിച്ചിട്ടുണ്ട്.(2000) ബാoഗളൂർ റൈട്ടേഴ്സ് ഫോറത്തിന്റെ പ്രസിഡന്റായിരുന്നു.