HASEENA SHYAS

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ  ജനനം , ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിരതാമസം , പിതാവ് പ്രശസ്ത റേഡിയോ നാടക രചയിതാവും എഴുത്തുകാരനും ആയ ഹുസൈൻ കാരാടി.  മാതാവ് ആമിന . സഹോദരൻ  മുനീർ അലി  ( തിരക്കഥാകൃത്ത് )  കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം ഇപ്പോൾ ബാംഗ്ലൂർ ഗാർഡൻ സിറ്റി യുണിവേഴ്‌സിറ്റിയിൽ  ജേർണലിസത്തിൽ ബിരുദാനന്തരബിരുദ  വിദ്യാർത്ഥിനി . ബാംഗ്ലൂരിലെ സാഹിത്യ കൂട്ടായ്‍മകളിൽ സജീവ സാന്നിധ്യം. വിവിധ രചനകൾ  സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും  പ്രസിദ്ധീകരിച്ചു. ‘ തനിമ ‘ ബാംഗ്ലൂർന്റെ സാഹിത്യ വിഭാഗം ഭാരവാഹി. ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം.  ഭർത്താവ് ശ്രീ.ഷിയാസ് – സോഫ്റ്റ് വെയർ എഞ്ചിനീയർ,  മകൾ   നിദ ഇഷ്‌ന  11ലും  അഷിൽ നിഹാർ 8ലും പഠിക്കുന്നു.  രാമമൂർത്തി നഗറിൽ ശാന്തി ലേയൗട്ടിൽ താമസം.

ഫോണ്‍: 97402 25706