MANOJ PISHARADI

കഴിഞ്ഞ ഒൻപതു വര്ഷങ്ങളായി ബാംഗ്ലൂരിൽ  ഒരു യു.എസ്.ബെയ്സിട് ഐ.ടി കമ്പനിയിൽ HR വിഭാഗത്തിൽ   ജോലി നോക്കുന്ന ഒരു ഭാഷാ  സ്നേഹിയായ യുവാവ്. എഴുതിയിട്ടുള്ള ചെറു കഥകൾ പല ആനുകാലിക – കുടുംബ മാസികകൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ‘എഴതാറുണ്ടെങ്കിലും എഴുത്തുകാരനായിട്ടില്ല’ എന്നഭിപ്രായക്കാരനാണ്. കേരളം സമാജം ദൂരവാണിനഗറിന്റെ യൂത്ത്  വിങ്ങിലെ സജീവ പ്രവർത്തകൻ. മനോജിന്റെ   ചെറുകഥകൾക്ക് ബാംഗ്ലൂർ ശാസ്ത്ര സാഹിത്യ സമിതിയുടെ പുരസ്കാരവും, പിഷാരോടി സമാജത്തിന്റെ തുളസി അവാർഡും ലഭിച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിൽ കല്ലൂരിൽ പ്രാഥമിക വിദ്യാഭാസത്തിനു ശേഷം കാലിക്കറ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും എം.ബി.എ യും എടുത്തു. രാമമൂർത്തി നഗറിലുള്ള ഹൊയ്സാല നഗറിൽ ആർ.കെ.അപ്പാർട്മെന്റ്സിൽ താമസം. ഭാര്യ ശ്രീമതി ദൃശ്യാ,  മകൾ  ഉത്തര.

ഫോണ്‍: 9744736282