MUHAMMED KUNINGADU

കോഴിക്കോടുജില്ലയിലെ വടകരയ്ക്കടുത്ത്  കുനിങ്ങാടാണ്  സ്വദേശം. 1990 ൽ ബാംഗ്ലൂരിലെത്തി. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായി നിലകൊള്ളുന്നു. ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറമിന്റെ  പൊതു കാര്യാ ദർശി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന SHOPWEL SUPERMARKET – ശൃംഖല യുടെ പാർട്ടണർ. തത്വങ്ങളല്ല കാഴ്ചകളുടെ വൈവിധ്യമാണ് പ്രധാനമെന്നുറച്ച ഈ കഥാകാരന്റെ ആദ്യ പുസ്തകമാണ് ‘തെരുവിൽ’ കണ്ടത്’ എന്ന ചെറുകഥ സമാഹാരം.  ‘വൈവിധ്യങ്ങളിൽ നിറയുന്ന സൗന്ദര്യം’ എന്ന സംസ്കാരവിമർശന കൃതി ഇന്ദുലേഖ ബുക്ക്സ് പ്രസിദ്ധീകരിച്ചു.  ബാംഗ്ലൂർ R T നഗറിൽ താമസം.

ഫോണ്‍: 99864 54999