NAVEEN S

കോഴിക്കോട് ജില്ലയിൽ, ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറയാണ് സ്വദേശം. ഇപ്പോൾ, ബാംഗ്ലൂരിൽ യശ്വന്ത്പൂരിൽ താമസിക്കുന്നു.

ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കഥ,കവിത,ലേഖനങ്ങൾ എന്നിവയെഴുതുന്നു.

‘ഒരു വായനക്കാരനെഴുതിയ കഥകൾ’, ‘ഗോട്സ് ഓൺ കൺട്രി (കഥാ സമാഹാരങ്ങൾ), ഗുൽമോഹർ തണലിൽ (കവിതാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ ബാംഗ്ലൂരിൽ വന്ന നവീൻ ക്രെഡിറ്റ് അനലിസ്റ്റായി സേവനമനുഷ്ഠിക്കുന്നു.

ഫോണ്‍: 97449 91099