PREM RAJ
ബെംഗളൂരുവിൽ താമസം. ഏറെ വർഷങ്ങൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജനറൽ മാനേജർ , വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം ഇപ്പോൾ മാർക്കറ്റിങ്ങ് , ഫിലിം മേക്കർ, ഗ്രാഫിക്സ് ഡിസൈനർ എന്നിങ്ങനെയുള്ള മേഖലകളിൽ ഫ്രീലാൻസർ ആയി പ്രവർത്തിക്കുന്നു. എഴുത്തുകാരൻ എന്ന നിലയിൽ ബെംഗളൂരു മലയാളികൾക്കിടയിൽ പ്രശസ്തനാണ്. ചെറുകഥ സമാഹാരങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രേംരാജ് കെ കെ എഴുതി സംവിധാനം ചെയ്ത ഷോർട് ഫിലിമുകൾക്ക് അന്തർ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
‘ചില നിറങ്ങൾ’, ‘മാനം നിറയെ വർണ്ണങ്ങൾ’, ‘ട്യൂലിപ് പുഷ്പങ്ങളുടെ പാടം’,’കിളികൾ പറന്നുപോകുന്നയിടം’ എന്നീ ചെറുകഥാ സമാഹാരങ്ങളും, ‘കായാവും ഏഴിലം പാലയും’, ‘ഷെഹ്നായി മുഴങ്ങുമ്പോൾ’ എന്നീ നോവലുകളുമാണ് ഡോക്ടർ പ്രേം രാജിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.
ഫോണ്: 98869 10278