SHANTHAKUMAR
ബാംഗ്ലൂരിൽ മലയാളി സാംസ്കാരിക രംഗത്ത് കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി സേവനമനുഷ്ഠിച്ചുവരുന്ന ഒരു ഭാഷ സ്നേഹിയും, സാംസ്കാരികപ്രവർത്തകനുമാണ് ശ്രീ ശാന്തകുമാർ എലപ്പുള്ളി. പാലക്കാട് എലപ്പുള്ളി ഗ്രാമത്തിൽ നിന്നും പ്രാഥമിക വിദ്യാഭാസത്തിനു ശേഷം പാലക്കാടുതന്നെ തൊഴിൽ രംഗത്തേക്ക് പ്രവേശിച്ചു. 1998 ൽ ബാംഗ്ലൂരെത്തി. അന്നുമുതൽ പീനിയ ഇൻഡസ്ട്രിയൽ ഏരിയായിൽ ജോലിചെയ്യുന്നു. ജാലഹള്ളി ഹൊയ്സാല സർക്കിളിനു സമീപം ആറാംക്ലാസ്സുകാരനായ മകനും ഭാര്യയക്കുമൊപ്പം എഴുത്തും വായനയുമായി കഴിയുന്നു. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം ട്രഷറർ, ബാംഗ്ലൂർ പുരോഗമന സാഹിത്യ സംഘം ട്രഷറർ, ബാംഗ്ലൂരിലെ പലമ എന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു.
ഫോണ്‍: 99453 04862