SHASHIKUMAR

ബാംഗ്ലൂരിലെ CPWD-യിൽ സിവിൽ എൻജിനിയറായി മുപ്പത്തി നാലു വര്ഷം സേവനം അനുഷിച്ച് 2020 വിരമിച്ചു. ട്രയൽ, കഥജനയുഗം, ഉള്ളെഴുത്ത്, കൗമുദി, കലാപൂർണ്ണ, ദേശാഭിമാനി എന്നീ ആനുകാലികങ്ങളിൽ  കഥകളും നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജന്മദേശമായ ചങ്ങനാശേരി പായിപ്പാട് ഗവണ്മെന്റ് സ്കൂളിൽ പ്രഥമികവിദ്യാഭ്യാസം പൂർത്തിയാക്കി ചങ്ങനാശ്ശേരിയിൽ എൻ.എസ്.എസ് കോളേജിൽ നിന്ന് ബിരുദമെടുത്തു. കൂടാതെ പന്തളം എൻ.എസ്.എസ് പോളിടെക്നിക്കിൽ നിന്ന്  സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയെടുത്തു. ആറുംമുളയിലുള്ള വാസ്തു വിദ്യ ഗുരുകുലത്തിൽ നിന്ന് ട്രഡീഷണൽ ആർക്കിടച്ചറിലും ഡിപ്ലോമയെടുത്തു. തിരുപ്പതി നാഷണൽ സാൻസ്ക്രിറ് യൂണിവേഴ്സിറ്റിയിൽ നിന്ന് . സംസ്കൃതത്തിൽ BA ഹോണേഴ്സ് കരസ്ഥമാക്കി. 

തിരുവനന്തപുരം സെന്റർ ഫോർ ലൈഫ് ഗൈഡൻസിൽ നിന്നും കൗൺസിലിംഗ് സൈക്കോളജി & ലൈഫ് സ്കിൽ  ഡിപ്ലോമയും എടുത്തിരുന്നു.  ഇപ്പോൾ രാജ രാജേശ്വരി നഗറിൽ താമസിക്കന്നു.   

ഫോണ്‍:  9447472339