SUDHEV PUTHANCHIRA

പുരോഗമന കലാ  സാഹിത്യ സംഘം (പുകസ) ബെംഗളൂരു സെക്രട്ടറി. ബാംഗ്ലൂരിലെ കലാ സാംസ്കാരിക  രംഗങ്ങളിൽ സജീവം. ഗ്രാഫിക് ഡിസൈനിൽ തൊഴിൽ . തൃശൂർ മാളക്കടുത്ത പുത്തന്ചിറയാണ് ജന്മദേശം. 94 ബാംഗ്ലൂരിൽ വന്നു. പുസ്തക വായന നിരൂപണം എന്നിവയിലും ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം,   പലമ തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നു. താമസം ബംഗളൂരുവിൽ ജലഹള്ളിയ്ക്കടുത്ത്.

ഫോണ്‍: 94485 74062