THANCHAN PANDALA

1979 ബാംഗ്ലൂരിൽ എത്തി. ഇന്ത്യൻ കരസേനാ വിഭാഗത്തിന്റെ  എം..എസ്സ് റെജിമെന്റിൽ സേവനമനുഷ്ഠിച്ചു. റിട്ടയര്മെന്റിനുശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ സ്പാസ്റ്റിക് സൊസൈറ്റിയുടെ ഇന്ദിരാനഗറിലുള്ള സ്കൂളിൽ  കായികാധ്യാപകനായി. ബാംഗ്ലൂർ ജാലകം എന്ന പ്രസിദ്ധീകരനത്തിലെ സ്ഥിരം കോളമിസ്റ്റാണ്. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച  രണ്ടു സമാഹാരങ്ങളാണ്  ‘പിൻവിളി‘ (കവിത),  ‘പാപമുള്ളവർ കല്ലെറിയട്ടെ‘ (കഥ) എന്നിവ

ബാംഗ്ലൂർ കാരുണ്യ ചാരിറ്റബിൾ ട്രുസ്ടിന്റെ സ്ഥാപക പ്രവർത്തകൻ, ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറമിന്റെ    ഉപാധ്യക്ഷൻബാംഗ്ലൂർ ഹാസ്യ വേദി  സെക്രട്ടറി, മലയാളം മിഷൻ അദ്ധ്യാപകൻ എന്നീ നിലകളിലുള്ള പ്രവർത്തനങ്ങളിലൂടെ ബാംഗ്ലൂർ മലയാളികൾക്കിടയിൽ സുപരിചിതൻനഗരത്തിലെ യുക്തിവാദി സംഘടനയായ എസ്സെൻസ് ബാംഗ്ളൂരുവിൻ്റെ പ്രവർത്തകനും പ്രവർത്തക സമിതി അംഗവുമാണ് ശ്രീ തങ്കച്ചൻ പന്തളം.

ഫോണ്‍:94488 84241 57.